ചന്തക്കു പോയ ചിന്തകള്‍
അയ്യോ..... ചുമ്മാ തുടങ്ങിയതാ....ഒന്നും കാര്യമായിട്ട് എന്റെ വായനക്കാര്‍ എടുക്കരുത്.കുറെയേറെയായി എന്തെങ്കിലും എഴുതണമെന്നു കരുതുന്നു.ഇതൊരു തുടക്കം ആകട്ടെ അല്ലേ....
കാടു കയറിയ ചിന്തകള്‍ക്കൊരു പേരു വേണമായിരുന്നു.വേറെ എന്തു പേരു നല്‍കിയാലും അതിനൊരു ജാഡ നിറം വരുംഅങ്ങനെ തെരഞ്ഞെടുത്ത പേരാണ്.
ശരി നമുക്കപ്പോള്‍ പിന്നെ കാണാം.
കാടു കയറിയ ചിന്തകള്‍ക്കൊരു പേരു വേണമായിരുന്നു.വേറെ എന്തു പേരു നല്‍കിയാലും അതിനൊരു ജാഡ നിറം വരുംഅങ്ങനെ തെരഞ്ഞെടുത്ത പേരാണ്.
ശരി നമുക്കപ്പോള്‍ പിന്നെ കാണാം.
ലേബലുകള്‍: തുടക്കം

